INVESTIGATIONമൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ വാഹനത്തിനു നേരെ ആക്രമണം; കാര്‍ തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തത് ലോറി ഡ്രൈവര്‍; വിമാനത്താവളത്തില്‍ നിന്ന് വരുംവഴി ലോറിയില്‍ പെരുമ്പാവൂരില്‍ വെച്ച് ഇടിച്ചെന്ന് ആരോപിച്ച് പിന്തുടര്ന്നെത്തി ആക്രമിച്ചത് വണ്ണപ്പുറം സ്വദേശി നജീബ്; കേസെടുത്തു പോലീസ്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 10:42 AM IST